Crime5 years ago
ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം സമർപ്പിച്ചു; പോലീസ് ആറ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജലന്ധര്‍ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം സമർപ്പിച്ചു. വെക്കം ഡിവൈഎസ്പി കെ സുഭാഷാണ് പാലാ മജിസട്രേറ്റ് കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്. അധികാര ദുര്‍വിനിയോഗം, ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക...