National3 months ago
വ്യാജന്മാര്ക്ക് പിടിവീഴും; മോഡേണ്‍ മെഡിസിന് പ്രാക്ടീസിന് രജിസ്ട്രേഷന് നിര്‍ബന്ധം
കേരളത്തില്‍ മോഡേണ്‍ മെഡിസിന് പ്രാക്ടീസ് ചെയ്യുന്നതിന് കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് മോഡേണ്‍ മെഡിസിന് രജിസ്ട്രേഷന് നിര്‍ബന്ധമാക്കി. 2020 ലെ നാഷണല്‍ മെഡിക്കല്‍ കമ്മീഷന് ആക്ട്, അനുബന്ധ ചട്ടങ്ങള്‍, 2021 ലെ കേരള സ്റ്റേറ്റ്...