Media3 years ago
കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ക്യാമ്പ് ഒരുക്കങ്ങൾ പൂർത്തിയാകുന്നു!രജിസ്ട്രേഷൻ നാളെ സമാപിക്കും.
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്ന സംസ്ഥാന ക്യാമ്പിന്റെ രജിസ്ട്രേഷൻ നാളെ സമാപിക്കും. ഒക്ടോബർ 14,15,16 തീയതികളിൽ വൈകുന്നേരം 4...