Hot News2 years ago
സുവിശേഷ ദൗത്യം” കേരള യാത്ര” കളിയിക്കവിളയിൽ നിന്നും കാസർഗോഡ്, തിരികെ തിരുവനന്തപുരത്ത് സമാപനം
സുവിശേഷ ദൗത്യവുമായി ഒരു കൂട്ടം പാസ്റ്ററന്മാർ (15/6/23) പതിനഞ്ചാം തീയതി കേരള തമിഴ്നാട് ബോർഡറായ കളിയിക്കവിളയിൽ നിന്നും സുവിശേഷ കേരള യാത്ര ആരംഭിച്ചു. യേശുവിന്റെ രക്ഷാ സന്ദേശം സമൂഹമദ്ധ്യേ വിളംബരം ചെയ്യുക എന്നതാണ് ലക്ഷ്യം. പ്രസ്തുത...