National2 years ago
മൂന്നര കോടിയും കടന്ന് കേരള ജനസംഖ്യ, ജനന നിരക്കില്‍ കുറവ്, സ്ത്രീകള്‍ മുന്നില്‍
തിരുവനന്തപുരം : കേരളത്തിലെ ജനസംഖ്യ മൂന്നരക്കോടി കടന്നു. 1.68 കോടി പുരുഷന്മാരും 1.82 കോടി സ്ത്രീകളും ഉള്‍പ്പടെ ആകെ 3,51,56,007 ആയി. 2011 ലെ സെന്‍സസ് കണക്കിനൊപ്പം 2021 വരെയുള്ള 10 വര്‍ഷത്തെ ജനന, മരണ...