world news12 months ago
കെറുസ്സോ മ്യൂസിക് കൺസർട്ട് ഒക്ടോബർ 21ന് ഹാമിൽട്ടനിൽ
കാനഡയിലെ ഹാമിൽട്ടൻ ശാലോം ക്രിസ്ത്യൻ ഫെല്ലോഷിപ്, സംഘടിപ്പിക്കുന്ന ലൈവ് മ്യൂസിക് കൺസർട്ട് ഒക്ടോബർ 21 ശനിയാഴ്ച വൈകുന്നേരം 05.30 മണി മുതൽ ഹാമിൽട്ടനിലുള്ള മൊഹവക് കൺസർട്ട് ഹാളിൽ വെച്ചു നടക്കും. പ്രശസ്ത ഗായകരായ പാസ്റ്റർ ലോർഡ്സൻ...