politics6 years ago
ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റിലേയ്ക്ക് ചരിത്രം കുറിച്ചു കൊണ്ട് ആദ്യമായി ഇന്ത്യക്കാരന് കെവിന് തോമസ്
ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റിലേയ്ക്ക് വിജയിക്കുന്ന ആദ്യ ഇന്ത്യാക്കാരനും മലയാളിയുമായ റാന്നി സ്വദേശിയുമായ അഡ്വക്കേറ്റ് കെവിന് തോമസാണ് ചരിത്രം കുറിച്ചത്.. റിപ്പബ്ലിക്കന്‍ സെനറ്ററും, അസംബ്ലിമാനുമായിരുന്ന കെമ്പ് ഹാനനെ 51% വോട്ടുകള്‍ക്കാണ് തോല്പിച്ചത്. ഭാര്യ റിന്‍സി തോമസ് ഫാര്‍മസിസ്റ്റാണ്....