world news10 months ago
ഹെയ്തിയിൽ നിന്നു തട്ടിക്കൊണ്ടുപോയ മൂന്ന് കന്യാസ്ത്രീകള്‍ക്ക് മോചനം
പോർട്ട്-ഓ-പ്രിന്‍സ്: ഹെയ്തിയിൽ നിന്നു അക്രമികള്‍ തട്ടിക്കൊണ്ടുപോയ മൂന്ന് കന്യാസ്ത്രീകളെ വിട്ടയച്ചു. മാഡ്ലൈൻ കമ്മ്യൂണിറ്റിയിൽ സ്ഥിതി ചെയ്യുന്ന, ക്ലൂണിയിലെ സെൻ്റ് ജോസഫ് സമൂഹാംഗങ്ങളായ സിസ്റ്റേഴ്സാണ് ഒരു ദിവസം നീണ്ട തടവിന് ശേഷം മോചിതരായിരിക്കുന്നത്. പ്രദേശത്തെ ഒരു അനാഥാലയത്തില്‍...