world news6 years ago
ഫ്രാന്‍സിലെ സ്കൂളുകളില്‍ മൊബൈല്‍ഫോണ്‍ നിരോധിച്ചു
ഫ്രാന്‍സില്‍ പ്രൈമറി, ജൂനിയര്‍ സ്കൂളുകളില്‍ ഫോണുകളുടെയും, ടാബ് ലറ്റിസിന്റെയും, സ്മാര്‍ട്ട് വാച്ചുകളുടെയും ഉപയോഗം നിരോധിച്ചു. ജൂലൈയില്‍ നിയമം വന്നുവെങ്കിലും നടപ്പിലായത് സെപ്റ്റംബര്‍ മുതലാണ്. പ്രസിഡന്റ് ഇമാമാനുവേല് മാക്രോണ്‍ ആണ് ഈ നിയമം കൊണ്ടു വന്നത്.