Media3 years ago
ആരും പത്തുദിവസത്തേക്ക് ചിരിക്കരുത്: വിചിത്ര വിലക്കുമായി ഉത്തരകൊറിയ
പോങ്യാങ്: ഉത്തരകൊറിയയിലെ പൗരന്മാരെ പത്തുദിവസത്തേക്ക് ചിരിക്കുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തി ഭരണകൂടം. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഇല്ലിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ചാണ് വിചിത്ര വിലക്ക്. ഡിസംബര്‍ 17നാണ് ഇല്ലിന്റെ പത്താം ചരമവാര്‍ഷികം. ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ചിരി മാത്രമല്ല, നിരവധി...