Movie10 months ago
മലയാള സിനിമ-ടെലിവിഷൻ നടൻ കമൽ റോയ് അന്തരിച്ചു
മലയാള സിനിമ-ടെലിവിഷൻ രംഗത്തെ ശ്രദ്ധേയനായ നടൻ കമൽ റോയ് അന്തരിച്ചു. പ്രശസ്ത നടിമാരായ ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നിവരുടെ സഹോദരനാണ് കമൽ റോയ്. ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകനായ കമൽ റോയ്, പരേതനായ നടൻ...