breaking news5 years ago
ഞായറാഴ്ച കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെത്തി
ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊട്ടിയം പറക്കുളം കല്ലുവിള വീട്ടിൽ.സുനിൽ (23), ശാന്തിനി (19) എന്നിവരുടെ മൃതദേഹ ങ്ങളാണ് കൊല്ലം പോർട്ടിന് സമീപം ചൊവ്വാഴ്ച പുലർച്ചെ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് ഏഴ്...