world news7 months ago
കോറാ പള്ളി മോസ്കാക്കി മാറ്റിയതിന് എതിരെ വിമർശനവുമായി യൂറോപ്യന്‍ മെത്രാന്മാർ
കോറാ പള്ളി മോസ്കാക്കി മാറ്റിയതിന് എര്ദോഗന് യൂറോപ്യന്‍ മെത്രാന്മാരുടെ വിമര്‍ശനം. നാലാം നൂറ്റാണ്ടില്‍ ഇസ്താംബൂള്‍ നഗരപ്രാന്തത്തിലെ എദിര്‍ണേകാപ്പിയില്‍ സ്ഥാപിതമായ ദിവ്യരക്ഷകന്റെ പേരിലുള്ള പള്ളി മോസ്കാക്കി മാറ്റിയതിനെയാണ് യൂറോപ്യന്‍ ബിഷപ്സ് കോണ്‍ഫറന്‍സുകളുടെ കേന്ദ്രസമിതി വിമര്‍ശിച്ചത്. ഈ നീക്കം...