world news7 months ago
കൊറിയൻ യുദ്ധസമയത്ത് കൊല്ലപ്പെട്ട ക്രൈസ്തവരുടെ വിവരങ്ങൾ വെളിപ്പെടുത്തി പുതിയ റിപ്പോർട്ട്
1950 ജൂലൈയ്ക്കും സെപ്തംബറിനുമിടയിൽ കൊറിയൻ യുദ്ധത്തിൽ ഉത്തര കൊറിയൻ സൈന്യം 54 ക്രിസ്ത്യാനികളെ കൊലപ്പെടുത്തിയത് വെളിപ്പെടുത്തി, ദക്ഷിണ കൊറിയയുടെ സത്യത്തിനും അനുരഞ്ജനത്തിനുംവേണ്ടിയുള്ള കമ്മീഷൻ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് കമ്മീഷൻ ഈ കൊലപാതകങ്ങളെ ഉയർത്തിക്കാട്ടിയത്. സൈന്യം...