Media4 years ago
കൊവിഡ് വാക്സിനേഷന് അപ്പോയിന്റ്മെന്റ് ഇനി വാട്‍സാആപിലൂടെയും
ദുബൈ: ദുബൈയില്‍ കൊവിഡ് വാക്സിനേഷന് അപ്പോയിന്റ്മെന്റ് ഇനി വാട്‍സാആപിലൂടെയും ബുക്ക് ചെയ്യാനാവും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി തയ്യാറാക്കിയ പ്രത്യേക സംവിധാനമാണ് ഇതിനായി ദുബൈ ഹെല്‍ത്ത് അതോരിറ്റി ഉപയോഗിക്കുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും 24...