Media4 years ago
കോവിഡ് വാക്സിനേഷന് : പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : കോവിഡ് വാക്സിന് കാത്തിരിക്കുന്ന പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍. 18നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മുന്‍കൂട്ടി രജിസ്ട്രേഷന് ഇല്ലാതെ തൊട്ടടുത്തുള്ള കേന്ദ്രങ്ങളില്‍നിന്ന് കോവിഡ് വാക്സിന് സ്വീകരിക്കാമെന്ന്...