ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് മൊഡേണ കൊവിഡ് വാക്സിന് അടിയന്തര ആവശ്യത്തിന് ഉപയോഗിക്കുന്നതിന് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) യുടെ അനുമതി തേടി. മരുന്ന് നിര്‍മാണ കമ്പനിയായ സിപ്ലയാണ് മൊഡേണ വാക്സിന്...
ഗര്‍ഭിണികള്‍ക്കും കൊവിഡ് വാക്സിൻ നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡിനെ ചെറുക്കാന്‍ വാക്സിന് ഗര്‍ഭിണികള്‍ക്ക് ഉപയോഗപ്രദമാണെന്നും അവര്‍ക്ക് വാക്സിന് കുത്തിവയ്പ്പ് നല്‍കണമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ഗര്‍ഭിണികള്‍ക്ക് വാക്സിന് സ്വീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം...
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ബാങ്കിങ് ആപ്പായ പേ ടിഎം വഴി ഇനി മുതല്‍ കൊവിഡ് വാക്സിന് ബുക്ക് ചെയ്യാം. വാക്സിന് ലഭ്യത പരിശോധിക്കനും വാക്സിന് ബുക്ക് ചെയ്യാനും ആപ്പ് ഉപയോഗിക്കാമെന്ന് കമ്പനി വ്യക്തമാക്കി. കൊവാക്സിന്, കൊവിഷീല്‍ഡ് വാക്സിനുകള്‍...
രാജ്യത്ത് ആദ്യമായി കോവിഡ് വാക്സിന് വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് നാളെ തുടക്കമാകും. ഈ പദ്ധതിക്ക് ആദ്യമായി തുടക്കമിടുന്നത് രാജസ്ഥാനിലെ ബിക്കാറീനിലാണ്. ഇനി മുതല്‍ ബിക്കാറീനുകാര്ക്ക് 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനെടുക്കാന്‍ വാക്സിന് കേന്ദ്രങ്ങളിലേക്കോ ആശുപത്രികളിലേക്കോ പോകേണ്ടി...
ന്യൂഡല്‍ഹി:ഫോണ്‍ കോളിലൂടെ വാക്സിന് സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു. കോവിഡ് വാക്സിനേഷനില്‍ നിന്ന് ഗ്രാമീണ ജനത പുറത്താകുകയാണെന്ന പരാതി മറികടക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം വരുന്നത്. 1075 എന്ന ഹെല്പ് ലൈന്‍ നമ്പറിൽ വിളിച്ച്...
മുംബൈ: കോവിഡാനന്തര രോഗമായി മ്യൂക്കര്‍ മൈക്കോസിസ് അഥവാ ബ്ലാക് ഫംഗസ് ബാധ ഇന്ത്യയിൽ വർദ്ധിച്ചു വരുകയാണ്. ഈ അസുഖത്തിന് ഫലപ്രദമായ മരുന്നുകള്‍ ലഭിക്കാത്തതിനാല്‍ വലിയ ബുദ്ധിമുട്ടാണ് രാജ്യം നേരിട്ടിരുന്നത്. നിരവധി മരണം റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഈ...
ന്യൂഡൽഹി: കൊവിഡ്-19 വാക്സിൻ എടുക്കാൻ താൽപ്പര്യപ്പെടുന്ന 18 വയസ് പൂർത്തിയായവർക്കുള്ള രജിസ്ട്രേഷൻ ഏപ്രിൽ 24 ശനിയാഴ്ച മുതൽ ആരംഭിക്കും. കോവിൻ ആപ്പ് മുഖേനെയാകും രജിസ്ട്രേഷൻ നടപടികൾ നടപ്പാക്കുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 18 വയസിനു...
വാഷിങ്ടൻ∙ കോവിഡ് വാക്സീന് രണ്ടാം ഡോസ് എടുത്ത് ഒരു വർഷത്തിനുള്ളിൽ ചിലപ്പോൾ മൂന്നാം ഡോസും എടുക്കേണ്ടി വന്നേക്കാമെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗർല പറഞ്ഞു. വാക്സിനേഷൻ സീക്വൻസ് എന്താണെന്നും എത്ര തവണ വാക്സീൻ എടുക്കേണ്ടിവരുമെന്നും എത്രകാലത്തേക്ക്...
കൊവിഡ് വാക്സിന് ലഭിക്കാനായി ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് ഫോണിലൂടെയും ഇ മെയില്‍ മുഖേനയും വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി പൊലീസ്. പേര് രജിസ്റ്റര്‍ ചെയ്യാന്‍ മുന്‍കൂര്‍ പണം അടയ്ക്കാനായി പേയ്മെന്റ് ലിങ്കുകള്‍ നല്കി പൊതുജനങ്ങളെ കബളിപ്പിക്കുകയും...
Newark: US President-elect Joe Biden received a Covid-19 vaccine live on television Monday in a campaign to boost Americans’ confidence in the jabs. The 78-year-old incoming...