Media4 years ago
കോവിഡ് പരിശോധന ഇനി സ്വയം നടത്താം; ‘കോവിസെല്‍ഫ്’ കിറ്റ് ദിവസങ്ങള്‍ക്കകം വിപണിയിലെത്തും
മുംബൈ: കോവിഡ് പരിശോധന സ്വയം നടത്തുന്നതിനുള്ളഇന്ത്യയുടെ ആദ്യത്തെ കിറ്റ് ‘കോവിസെൽഫ്’ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വിപണിയിൽ ലഭ്യമാകും. 250 രൂപ വിലയുള്ള സ്വയം പരിശോധന കിറ്റ് സർക്കാരിന്റെ ഇ-മാർക്കറ്റിങ് സൈറ്റിലും ലഭിക്കും. സ്വയം കോവിഡ്...