Media4 years ago
കെ.എസ്.ആര്.ടി.സി ബസ് റെസ്റ്റൊറന്റായി; ‘പിങ്ക് കഫെ’ യുമായി കുടുംബശ്രീയും
തിരുവനന്തപുരം:ഉപയോഗശൂന്യമായ ബസ്സുകള്‍ റെസ്റ്റോറന്റുകളാക്കി മാറ്റാനുള്ള തീരുമാനവുമായി കെ.എസ്.ആര്.ടി.സി. മാസ വാടക ഈടാക്കി ഈ ബസുകള്‍ ഭക്ഷണ വില്പ്പനശാലകളാക്കി മാറ്റി പരീക്ഷണമെന്ന നിലയില്‍ കെ.എസ്.ആര്.ടി.സി ബസില്‍ കുടുംബശ്രീയുടെ ‘പിങ്ക് കഫേ’ എന്ന പേരില്‍ റെസ്റ്റൊറന്റ് ആരംഭിച്ചു. ആവിയില്‍...