National3 months ago
കുഞ്ഞുമോന് സാമുവേല്‍ പാസ്റ്റേഴ്സ് പെന്ഷന് പദ്ധതി യ്ക്ക് തുടക്കമായി
കോട്ടയം:ഗുഡ്ന്യൂസ് ചാരിറ്റബിള്‍ സൊസൈറ്റി വഴിയായി ബ്രദര്‍ കുഞ്ഞുമോന് സാമുവേല്‍ നല്കുന്ന പാസ്റ്റേഴ്സ് പെന്ഷന് പദ്ധതിയ്ക്ക് തുടക്കമായി. ചെറുപ്രായത്തില്‍ തന്നെ പ്രേഷിത പ്രവര്‍ത്തനത്തില്‍ സജീവമായി നില്‍ക്കുകയും,വിവിധ ഇടങ്ങളില്‍ സഭകള്‍ സ്ഥാപിക്കുകയും,നിലവില്‍ മറ്റു വരുമാന മാര്‍ഗങ്ങള്‍ ഇല്ലാതെ കഷ്ടപ്പെടുന്നതുമായ...