world news7 months ago
നൈജീരിയയിൽ തടങ്കലിലായിരുന്ന 86 ക്രൈസ്തവ വിശ്വാസികൾ മോചിതരായി
കടൂണ: നൈജീരിയയില്‍ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ 86 ക്രൈസ്തവ വിശ്വാസികൾ മോചിതരായി. വടക്കേ നൈജീരിയയിലെ കടുണ പ്രവിശ്യയിൽ നിന്നു ജനുവരി പതിനെട്ടാം തീയതി തട്ടിക്കൊണ്ടുപോയ വിശ്വാസികളെ വിവിധ സുരക്ഷാ സേനകളുടെ സംയുക്ത നീക്കത്തിലൂടെയാണ് മോചിപ്പിച്ചത്. രണ്ടു ദേവാലയങ്ങളിലായി...