National1 year ago
കുടുംബാംഗങ്ങളില്‍ നവചൈതന്യം പകര്‍ന്ന് കുവൈറ്റ് ബിലിവേഴ്സ് ഫോറത്തിന്റെ ഒത്തുകൂടല്‍ ശ്രദ്ധേയമായി
മാവേലിക്കര:കുടുംബാംഗങ്ങളില്‍ നവചൈതന്യം പകര്‍ന്ന് കുവൈറ്റ് ബിലിവേഴ്സ് ഫോറത്തിന്റെ മീറ്റിംഗും സ്തോത്രശുശ്രൂഷയും ശ്രദ്ധേയമായി. പെന്തക്കോസ്ത് ചര്‍ച്ച് ഓഫ് കുവൈറ്റ് ബിലിവേഴ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്ന ഒത്തുകൂടലില്‍ ഓര്‍മ്മകള്‍ പങ്കിട്ടും സ്നേഹാദരവുകള്‍ പകര്‍ന്നും ആത്മീയബലം ഏറ്റെടുത്തും പങ്കെടുത്തവര്‍ ദൈവത്തിനു...