Media3 years ago
വിസ പുതുക്കാത്ത 60 കഴിഞ്ഞവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ 60 വയസ്സ് കഴിഞ്ഞവരും ബിരുദമില്ലാത്തവരുമായ പ്രവാസികള്‍ക്ക് മുമ്പില്‍ പുതിയ പ്രതിസന്ധിയുമായി ബാങ്കുകള്‍. വിസ പുതുക്കാനാവാതെ സിവില്‍ ഐഡി കാര്‍ഡിന്റെ കാലാവധി കഴിഞ്ഞവര്‍ക്ക് ബാങ്ക് അക്കൗണ്ട് കൈവശം വയ്ക്കാന്‍ കഴിയില്ലെന്ന നിയമമാണ് ഇപ്പോള്‍...