world news4 years ago
സൗദിയില്‍ തൊഴിലാളിയുടെ പാസ്പോര്‍ട്ട് പിടിച്ചു വെച്ചാല്‍ തൊഴിലുടമയ്ക്ക് കടുത്ത ശിക്ഷ
പാസ്പോര്‍ട്ട് പിടിച്ചു വെച്ച് തൊഴിലാളികളെ ചൂഷണം ചെയ്യുന്ന തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പുമായി സൗദി പബ്ലിക് പ്രോസിക്യൂഷന് അതോറിറ്റി. ഇനി തൊഴിലുടമ തൊഴിലാളികളുടെ പാസ്പോര്‍ട്ട് പിടിച്ചു വെച്ചാല്‍ 15 വര്‍ഷം തടവും, 10 ലക്ഷം റിയാല്‍ വരെ പിഴയും...