National1 month ago
കല്ല്യാണത്തിന് മാത്രമായി ലോൺ തരാൻ ഒരു ആപ്പ്; പദ്ധതിയിൽ സഹകരിച്ച് ടാറ്റ ഗ്രൂപ്പും
ന്യൂഡൽഹി: വിവാഹവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നുവർക്കായി ലോണ്‍ ആപ്പുമായി മാട്രിമോണിഡോട്ട്കോം. വെഡ്ഡിംഗ് ലോണ്‍ എന്ന വെബ്സൈറ്റിലൂടെയാണ് വിവാഹ ആവശ്യങ്ങളുമായി ബന്ധപ്പെട്ട വായ്പ ലഭിക്കുക എന്ന് മാട്രിമോണിഡോട്ട്കോം സിഇഒ മുരുകവേൽ ജാനകിരാമൻ പറഞ്ഞു. ടാറ്റ...