breaking news2 years ago
ആഗോള ഭീഷണിയായി വീണ്ടും ചൈന ; ഉപഗ്രഹങ്ങളെ തകർക്കാൻ ലേസർ ആയുധങ്ങൾ ബഹിരാകാശത്തേക്ക്
ചൈനയുടെ സൈനിക രംഗത്തെ അക്രമവാസനകളെ തുറന്നുകാട്ടി തായ് വാൻ. ചൈന തയ്യാറാക്കിയിരിക്കുന്ന ലേസർ ആയുധങ്ങളെ കരുതിയിരിക്കാനാണ് ലോകരാഷ്ട്ര ങ്ങൾക്ക് തായ് വാൻ നൽകുന്ന മുന്നറിയിപ്പ്. ഉപഗ്രങ്ങളെ തകർക്കാൻ ശേഷിയുള്ള ലേസർ ആയുധങ്ങൾ നിർമ്മിച്ചാണ് ചൈന പ്രതിരോധം...