us news8 months ago
കേരള അസോസിയേഷൻ ഓഫ് ഡാളസ് നിയമബോധവൽക്കരണ സെമിനാർ മാർച്ച് 22
ഡാളസ് : ഡാളസിലെ പ്രവാസി മലയാളി സമൂഹത്തിനായി കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ‘നിയമ അവബോധവും കുടുംബ മൂല്യങ്ങളും’ എന്ന വിഷയത്തിലാണ് സെമിനാർ...