world news6 years ago
പ്രവാസികൾക്കായി ദുബായിൽ നിയമസഹായ കേന്ദ്രം
പ്രവാസികൾക്കായി ദുബായിൽ നിയമ സഹായവുമായി ‘റഫ ആമി’. ബർദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റഫ ആമി നിയമ സഹായ സെന്ററിലാണ് പ്രവാസി സമൂഹത്തിന് വിവധ തലങ്ങളിലിൽ നിയമസഹായം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള കേന്ദ്രം ആരംഭിച്ചത്. ഡോക്ടർ വി.എ....