Articles1 month ago
ഐശ്വര്യം ഉണ്ടാകുവാനും സമൃദ്ധിയായി നിലനിൽക്കുവാനും പ്രാർത്ഥിക്കാം
ദൈവത്തിന്റെ കൃപയാണ് നാം ഒരോരുത്തർക്കും ഐശ്വര്യം പ്രദാനം ചെയ്യുന്നത്. ഐശ്വര്യത്തെ അനുഗ്രഹം, വിജയം, സമ്യദ്ധി എന്നിങ്ങനെ ഒക്കെ പറയാം. ദൈവം നാം ഓരോരുത്തർക്കും ഭൗതിക ഐശ്വര്യവും ആത്മീയ ഐശ്വര്യവും നൽകുന്ന ദൈവം ആണ്. പഴയനിയമകാലത്ത് ഐശ്വര്യത്തിന്റെ...