world news2 days ago
ലോകത്ത് ആദ്യമായി സാറ്റലൈറ്റ് വഴി ശസ്ത്രക്രിയ: അൾട്രാ റിമോട്ട് മെഡിക്കൽ പരീക്ഷണങ്ങൾ നടത്തി ചൈന
ചൈന: ലോകത്തിലെ ആദ്യത്തെ ഉപഗ്രഹ അധിഷ്ഠിത അൾട്രാ റിമോട്ട് ശസ്ത്രക്രിയകൾ നടത്തി ചെെന. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പ്രസിദ്ധീകരിച്ച അനുബന്ധ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഭൂമിക്ക് 36,000 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആപ്സ്റ്റാർ...