Crime6 years ago
ലിഫ്റ്റ് ഗ്രില്ലിൽ ഇയർ-ഫോൺ കുടുങ്ങി; തലയറ്റ് യുവതിക്ക് ദാരുണാന്ത്യം
അശ്രദ്ധയോടെ ലിഫ്റ്റിൽ കയറിയ 48 കാരിയായ യുവതിക്ക് ദാരുണാന്ത്യം. മൊബൈലിൽ പാട്ട് കേട്ട് യാത്ര ചെയ്യവേ ഇയര്‍ഫോണ്‍ ലിഫ്റ്റിനിടയില്‍ കുടുങ്ങി തലയറ്റാണ് മരണം സംഭവിച്ചത്. ഇന്നലെ ഗുജറാത്തിലെ വഡോദരയിലെ ഒരു പ്ലാസ്റ്റിക് നിര്‍മ്മാണ കമ്പനിയിലായിരുന്നു...