Sports6 years ago
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കിരീടം ചൂടിയപ്പോള്‍ ക്രിസ്തീയ സാക്ഷ്യവുമായി ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍
ലോകത്തെ ആവേശത്തിലാഴ്ത്തിയ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ടോട്ടന്‍ഹാം ഹോട്ട്സ്പിരിറ്റിനെതിരെ വിജയം നേടിയതിനു പിന്നാലെ ക്രൈസ്തവ വിശ്വാസം കാണികള്‍ക്ക് മുന്നില്‍ സാക്ഷ്യപ്പെടുത്തി ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ ആലിസണ് ബക്കര്‍. എതിരില്ലാത്ത 2 ഗോളുകളുടെ വിജയത്തിനു ശേഷം ആലിസണ് കുരിശ്...