Articles2 years ago
കർത്താവ് നമ്മോട് കൂടി ഉണ്ടെങ്കിൽ നമുക്ക് എല്ലാ വിജയവും സാധ്യമാകും
ദൈവരാജ്യത്തിന്റെ സദ് വാർത്ത തന്റെ പ്രബോധനങ്ങളിലൂടെ പകർന്നു കൊടുത്തും, രോഗങ്ങളിലൂടെയും മറ്റ് വ്യഥകളിലൂടെയും ഹൃദയം തകർന്നു വിലപിക്കുന്നവർക്കു രോഗ ശാന്തികളിലൂടെയും മറ്റ് അത്ഭുതങ്ങളിലൂടെയും ആശ്വാസം നല്കിയും, പാപത്തിന്റെ ബന്ധനത്തിലും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും തടവറയിലും കഴിഞ്ഞവരുടെ ഹൃദയങ്ങളിലേക്ക്...