world news6 years ago
പ്രവാസി തൊഴിലാളികള്‍ക്ക് വിസ ചെലവ് കുറയ്ക്കാന്‍ പദ്ധതിയുമായി യു എ ഇ
സ്വകാര്യ മേഖലയില്‍ വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഈ മാസം 15 മുതല്‍ വിസ ചെലവ് കുറയ്ക്കാനുള്ള സുരക്ഷാ പദ്ധതി ഉടന്‍ തുടങ്ങുമെന്ന് യു എ ഇ അധികൃതര്‍ അറിയിച്ചു. വിദേശ തൊഴിലാളികളെ കൊണ്ടുവരുവാന്‍ വിസ...