Media5 years ago
സബ്സിഡിയില്ലാത്ത പാചകവാതക വില കുത്തനെ കൂട്ടി; സിലിണ്ടറിന് 146 രൂപ
ഡല്‍ഹി: രാജ്യത്ത് സബ്സിഡിയില്ലാത്ത പാചകവാതക വില കുത്തനെ കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 146 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. 14.2 കിലോയുള്ള സിലിണ്ടറിനാണ് 146 രൂപ കൂട്ടിയിരിക്കുന്നത്. ഇതോടെ സിലിണ്ടര്‍ ഒന്നിന് 850.50 രൂപയായി ഉയര്‍ന്നു....