Business6 years ago
പാചക വാതക വില കുറച്ചു .ഇന്ന് മുതൽ പ്രാബല്യത്തിൽ
രാജ്യാന്തര വിപണിയിൽ എൽപിജി വില കുറഞ്ഞതോടെ സബ് സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് 100 രൂപ 50 പൈസ വില കുറച്ചു. സബ്സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് ഇപ്പോള്‍ 737 രൂപ 50 പൈസയാണ് വില. ഇത്...