Travel3 years ago
ലഗേജ് എത്തിക്കാൻ വൈകി: വിമാന ക്കമ്പനി നഷ്ടപരിഹാരമായി 11 ലക്ഷം നൽകാൻ ഉത്തരവ്
കുവൈത്ത് സിറ്റി: ലഗേജ് എത്തിക്കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് വിമാനക്കമ്പനി നഷ്ട പരിഹാരം നല്‍കണമെന്ന് കുവൈത്ത് പരമോന്നത കോടതിയുടെ ഉത്തരവ്. ഒരു സ്വകാര്യ വിമാനക്കമ്പനിക്കെതിരെയാണ് യാത്രക്കാരന് കോടതിയെ സമീപിച്ചത്. അഞ്ച് ദിവസം വൈകിയാണ് ലഗേജ് കിട്ടിയതെന്നാണ്...