Hot News3 years ago
കര്‍ത്താവിനെ മഹത്വപ്പെടുത്തി പുതുവര്‍ഷം ആരംഭിക്കുവാന്‍ ‘പ്രെയിസ് പാര്‍ട്ടി’ ഇത്തവണയും
കൊച്ചി: ഓരോ പുതുവർഷവും യഥാർത്ഥത്തിൽ ദൈവം നമുക്ക് ദാനമായി നൽകുന്നതാണെന്ന തിരിച്ചറിവോടെ ദാതാവായ ദൈവത്തോട് ചേർന്ന് നിന്ന്, ദൈവവുമായുള്ള ബന്ധത്തെ ദൃഢമാക്കിക്കൊണ്ട്, പ്രത്യാശാനിർഭരമായ തീരുമാനങ്ങളോടെ പുതുവർഷം തുടങ്ങാന്‍ പ്രെയിസ് പാര്‍ട്ടി നവവത്സര ദിന സംഗീത രാവ്...