us news2 years ago
ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍ ആദ്യ യാത്രയ്ക്ക് ഒരുങ്ങുന്നു; വിദഗ്ധസംഘം പരിശോധന നടത്തി
വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍ എന്ന പദവി നേടിയെടുത്ത ‘ഐകണ്‍ ഓഫ് ദി സീസ്’ എന്ന കപ്പല്‍ ആദ്യ യാത്രയ്ക്ക് ഒരുങ്ങുന്നു. 2024 ജനുവരി 27 നാണ് ആദ്യ യാത്ര ആരംഭിക്കുന്നതെന്നാണ് റിപോര്‍ടുകള്‍...