world news3 years ago
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകം നേരിടേണ്ടി വരിക 560 വന്‍ ദുരന്തങ്ങളെ : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, അതായത് എട്ട് വര്‍ഷം കൂടി കഴിഞ്ഞാല്‍ മനുഷ്യന് നേരിടേണ്ടി വരിക ഓരോ വര്‍ഷവും 500-ല്‍ പരം വന്‍ ദുരന്തങ്ങളെയെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. 2030-ഓടെ ലോകം പ്രതിവര്‍ഷം 560 വന്‍ ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ്...