National5 months ago
മലബാർ ട്രിനിറ്റി ബൈബിൾ കോളേജ് പൂർവ്വവിദ്യാർത്ഥി സംഗമം ഏപ്രിൽ 15ന് രാവിലെ 10മുതൽ 2 വരെ നടക്കും.
അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൌൺസിലിന്റെ ഔദ്യോഗിക വേദപാഠശാലയായ ട്രിനിറ്റി ബൈബിൾ കോളേജിന്റെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ ടി ബി സി അലുമിനായി അസോസിയേഷ ന്റെ ഈ വർഷത്തെ സംഗമം കോഴിക്കോട് ട്രിനിറ്റി വർഷിപ് സെന്ററിൽ...