Media4 years ago
മലാലയ്ക്കെതിരേ വീണ്ടും വധഭീഷണി, ഇത്തവണ തെറ്റുപറ്റില്ലെന്ന് താലിബാന്
നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ് സായിക്കെതിരെ വീണ്ടും വധഭീഷണിയുമായി താലിബാന്. പാക് താലിബാന് ഭീകരന് ഇഹ്സാനുല്ല ഇഹ്സാന്‍ ആണ് വധഭീഷണി മുഴക്കിയത്. 9 വര്‍ഷം മുന്‍പ് മലാലയെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് ഇഹ്സാനുല്ല....