us news4 months ago
കാനഡയിലെ മലയാളി പെന്തക്കോസ്തു സഭകൾ
ടൊറന്റോ; കോവിഡ് മഹാമാരിയുടെ നടുവിൽ കൂടെ ലോകം കടന്നുപോയപ്പോൾ, ദൈവം നൽകിയ ദർശനം ആണ് കാനഡയിലെ വിവിധ പ്രവിശ്യയിൽ നിന്ന് ഉള്ള ദൈവ ദാസന്മാർ ഒന്നിച്ചു കൂടി പ്രാർത്ഥിക്കുക എന്നുള്ളത്. അതിനൊരു മുഖാന്തിരമായി Zoom platform...