National6 months ago
വിദേശത്തേക്ക് പറക്കുന്ന മലയാളികളുടെ എണ്ണം വർധിക്കുന്നു; 2023ല്‍ കേരളം വിട്ടത് 2.5 ലക്ഷം വിദ്യാര്‍ഥികള്‍
മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി വിദേശത്തേക്ക് പറക്കുന്ന ഇന്ത്യക്കാരുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വിദ്യാഭ്യാസത്തിനായും തൊഴിലിനായും ഒക്കെ ഇത്തരത്തിൽ പോകുന്നവർ പിന്നീട അവിടെ തന്നെ സ്ഥിര താമസം ആക്കുന്നതാണ് കണ്ടു വരുന്ന...