Movie10 months ago
‘ഞാൻ യേശുക്രിസ്തുവിനു വേണ്ടി ജീവിക്കുന്നു’: അമേരിക്കൻ സിനിമാതാരം ഫ്രാങ്കി മുനിസ്
‘മാൽക്കം ഇൻ ദി മിഡിൽ’, ‘ഏജന്റ് കോഡി ബാങ്ക്സ്’, ‘ബിഗ് ഫാറ്റ് ലയർ’ എന്നീ അമേരിക്കൻ ചിത്രങ്ങളിലെ താരമായ ഫ്രാങ്കി മുനിസ് യേശുക്രിസ്തുവിലുള്ള തന്റെ വിശ്വാസം പ്രഖ്യാപിച്ചപ്പോൾ ആയിരക്കണക്കിന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അത് ആഘോഷിച്ചു....