world news1 year ago
കൊറിയയില്‍ റോബോട്ടിന്റെ കയ്യിലകപ്പെട്ടയാള്ക്ക് ദാരുണാന്ത്യം; 40കാരനെ എടുത്തുയർത്തി ഞെരിച്ചു കൊന്നു
റോബോട്ടിന്റെ കയ്യിലകപ്പെട്ട് റോബോട്ടിക്സ് കമ്പനി ജീവനക്കാരന് ദാരുണാന്ത്യം. ദക്ഷിണകൊറിയയില്‍ കാര്‍ഷിക ഉല്പന്നങ്ങളുടെ വിതരണ കേന്ദ്രത്തില്‍ ഉപയോഗിച്ചിരുന്ന റോബോട്ടാണ് 40 കാരന്റെ മരണത്തിനിടയാക്കിയത്. ഇയാളുടെ പേരു വിവരങ്ങള്‍ ലഭ്യമല്ല. റോബോട്ടിന്റെ സെന്‍സറിന്റെ പ്രശ്നം പരിശോധിക്കാനെത്തിയതായിരുന്നു ഇയാള്‍. പച്ചക്കറി...