National2 years ago
മണിപ്പൂർ സംഭവം: അതിനിന്ദ്യം ; പ്രതികൾക്കെതിരെ നടപടിയുണ്ടാവണം – ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ
തിരുവല്ല: മണിപൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട സ്തീകളെ ക്രൂരമായി പീഡിപ്പിക്കുകയും നഗ്നരാക്കി റോഡിലൂടെ നടത്തിയതും ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ മുറിപ്പാടാണെന്നും ഇതിനെതിരെ നടപടിയെടുക്കേണ്ട സർക്കാരുകളുടെ മൗനം അതിക്രൂരമാണെന്നും ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ അഭിപ്രായപ്പെട്ടു. ലോകരാജ്യങ്ങൾക്കു...