National5 months ago
മണിപ്പൂർ അക്രമങ്ങൾ : സർക്കാർ നിഷ്ക്രിയത്വത്തെ അപലപിച്ച് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റിയുടെ റിപ്പോർട്ട്
മാരകമായ അക്രമങ്ങൾക്കിടയിലും ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിൽ ഭരണാധികാരികൾ ഉചിതമായ നടപടികൾ സ്വീകരിക്കാത്തതിനെ അപലപിച്ച് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. ഈ ആഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ആക്രമണത്തിൽ സർക്കാർ പുലർത്തുന്ന നിഷ്ക്രിയത്വത്തെ സംഘടന അപലപിച്ചത്. 2023 മെയ്...