National9 months ago
പന്തല്‍ നിര്‍മ്മാണം പുരോഗമിക്കുന്നു, മാരാമണ്‍ മഹായോഗത്തിന് ഇനിയും നാലു നാള്
മാരാമണ്‍: മലങ്കര മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നൂറ്റി മൂപ്പത്തി ഒന്നാമത് മാരാമണ്‍ കണ്‍വെന്‍ഷന്റെ പന്തല്‍ നിര്‍മ്മാണവും, ഒപ്പം വിവിധ പ്രവര്‍ത്തനങ്ങളും അവസാനഘട്ടത്തിലേക്ക്. ഈ വര്‍ഷത്തെ കണ്വെന്ഷന് ഒരു ചരിത്ര മുഹൂര്‍ത്തം കൂടിയുണ്ട്....