National7 months ago
കേരളത്തില്‍ ആദ്യമായി മാര്‍ച്ച് ഫോര്‍ ലൈഫ് ഇന്ത്യാസ് ഓഗസ്റ്റ് 10ന്
കാരിസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ കേരളത്തിൽ ആദ്യമായി ജീവന്റെ സംരക്ഷണം ലക്ഷ്യമിട്ട് വര്‍ഷം തോറും നടത്തുന്ന ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫ് ഓഗസ്റ്റ് 10 ന് തൃശൂരില്‍ നടത്തപ്പെടും. കെസിബിസി കരിസ്മാറ്റിക് കമ്മീഷന്, കെസിബിസി പ്രോലൈഫ് സമിതി,...